|
From: | Fazna Harees |
Subject: | Re: [Www-ml-gnu-malayalam-project-public] Another communication channel for the team |
Date: | Sun, 6 Oct 2019 11:51:23 +0530 |
Sandini and Fazna, we are waiting for your response. If you are not ok
with both of the suggestions, please let us know your opinion.
On 25 September 2019 2:01:50 AM IST, "Aiśwarya KK"
<address@hidden> wrote:
> ഹലോ,
>
> നമ്മുടെ ടീമിന്റെ എല്ലാ കമ്മ്യൂണിക്കേഷനുകളും മെയിലൊ സവന്ന പ്ലാറ്റഫോമൊ
> വഴിയാണു് ഇപ്പോൾ നടക്കുന്നതു്. എന്നാൽ, തർജ്ജിമ ചെയ്യുമ്പോഴുള്ള
> സഹായങ്ങൾക്കു് മറ്റൊരു മാർഗം ആവശ്യമാണെന്നു് എനിക്കു തോന്നുന്നു. രണ്ടു നിർദ്ദേശങ്ങളാണു് എനിക്കുള്ളതു്:
>
> 1. ഫ്രീനോഡ് സെർവറിൽ (https://webchat.freenode.net/) ഒരു ഐആർസി ചാനൽ
> (http://www.irchelp.org/)
>
> അല്ലെങ്കിൽ
>
> 2. റയോട് (https://about.riot.im/) റൂം
>
> ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും മുകളിൽ പറഞ്ഞതിൽ ഏതാണു്
> നിങ്ങൾക്കു സ്വീകാര്യമെന്നും ദയവായി ഈ മെയിൽ ത്രെഡിന്റെ മറുപടിയായി അയക്കുക.
>
>
> ഐശ്വര്യ
>
>
[Prev in Thread] | Current Thread | [Next in Thread] |